Surprise Me!

പൂനെ വാരിയേഴ്‌സ്, ഒരു ഓർമ്മപ്പെടുത്തൽ | OneIndia Malayalam

2018-05-26 15 Dailymotion


2011ലെ ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കൊപ്പം അരങ്ങേറിയ ടീമാണ് പൂനെ വാരിയേഴ്‌സ്. ബിസിസിഐയുമായുള്ള സാമ്പത്തിക തര്‍ക്കങ്ങളെ തുടര്‍ന്നു ൨൦൧൩ സീസണിനു ശേഷം പൂനെ ഐപിഎല്ലില്‍ നിന്നും പിന്‍മാറുകയും ചെയ്തു.